blog_vs
Monday, 4 July 2011
മഴക്കാലം ഓര്‍മകളെ ഉണര്‍ത്തുന്ന വേളയാണ്. കാരണം, മഴപെയ്യുമ്പോള്‍, കാറ്റടിക്കുമ്പോള്‍, ഇടിമുഴങ്ങുമ്പോള്‍, തണുക്കുമ്പോള്‍ ഏതൊരാളും ഒരിടത്തിരുന്നുപോകുന്നു
mazha
വനവൃക്ഷങ്ങള്‍
മുടിയഴിച്ചാടുന്നേരം
ആരാണ്
എന്റെ
വീടിനുമുമ്പിലെ
പാടവരമ്പത്തൂടെ
,
വെളുത്ത
ഉടുമുണ്ട്
കാറ്റിലുലച്ച്
നടന്നുവരുന്നത്
..
Home
Subscribe to:
Posts (Atom)